Surprise Me!

പാക്കിസ്ഥാനെതിരായ നടപടി തിരിച്ചടിച്ചേക്കും | Oneindia Malayalam

2019-02-22 914 Dailymotion

bcci could ask icc to ban pakistan<br />പുല്‍വാമ ഭീകരാക്രമണ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ ഐസിസി ഏകദിന ലോകകപ്പില്‍നിന്നും പുറത്താക്കാന്‍ ഇന്ത്യ തുനിഞ്ഞിറങ്ങുന്നു. ഇതിന്റെ പ്രാഥമിക നടപടിക്രമങ്ങള്‍ ബിസിസിഐ സ്വീകരിക്കും. ലോകകപ്പില്‍ പാക്കിസ്ഥാനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് കത്തയക്കണമെന്ന് സിഒഎ ചീഫ് വിനോദ് റായ് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയോട് നിര്‍ദ്ദേശിച്ചു.<br />

Buy Now on CodeCanyon